ആനകളെ നമ്മൾക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ് ആനകളെ ഇഷ്ടം ഇല്ലത്തവർ ആയി ആരും തന്നെ ഇല്ല , ആനകളെ ആരാധിക്കുന്ന കാര്യത്തിൽ നമ്മളുടെ നാട്ടിലെ യുവാക്കളും മറ്റും വളരെ വലിയ ഒരു ആവേശം തന്നെ ആണ് ആനകൾ ജീവന് തുല്യം സ്നേഹിക്കുന്നവർ ആണ് , ഉത്സവ പറമ്പുകൾ നിറഞ്ഞ് നിൽക്കുന്ന കൊമ്പന്മാരെ കാണാനായി ഒരുപാട് പേരാണ് എത്തുന്നത്. നിരവധി ഉത്സവങ്ങൾ ചടങ്ങുകൾ മാത്രമായി മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ അതിന്റെ എല്ലാം ക്ഷീണം മാറ്റാനായി എല്ലായിടത്തും വലിയ ആഘോഷ പരിപാടികളിൽ ആനകൾ കൊണ്ട് വരുന്നത് കാഴ്ചക്കാർക്ക് ഹരം കൂട്ടുന്ന ഒന്ന് തന്നെ ആണ് ,
എന്നാൽ ആനകൾ പലപ്പോഴും പിടയുന്ന ഒരു സ്വഭാവക്കാർ ആണ് എന്നാൽ അങ്ങിനെ ഒരു ആനയുടെ വീഡിയോ ആണ് ഇത് , ഗുരുവായൂർ ദേവസം ആന ആയ ഗോകുൽ എന്ന ഒരു ആന ആണ് എല്ലാവരുടെയും പേടി സ്വപനം തന്നെ ആയിരുന്നു , ഒരു കൊമ്പു നഷ്ടം ആയ ഒരു ആന തന്നെ ആണ് ഇത് , എന്നാൽ ആനയോട്ടത്തിൽ പലതവണ വിജയിച്ച ഒരു ആന തന്നെ ആണ് എന്നാൽ ചില സമയങ്ങളിൽ ഉത്സവകൾക്ക് ഇടയിൽ മറ്റു ആനകളെ ആക്രമിക്കുന്ന ഒരു സ്വഭാവം കൂടി ഈ ആനക്ക് വന്നു ,തുടർന്ന് ആനയെ പരിപാടികളിൽ നിന്നും ഒഴിച്ച് നിർത്തിയതും വളരെ വാർത്തകൾ തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,