Articles

മദംപൊട്ടിയ ആന കലിതുള്ളിയപ്പോൾ

നമ്മളുടെ നാട്ടിൽ ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ഏതാനും വർഷങ്ങളിലായി ആനയുടെ അക്രമം മൂലം മരണം സംഭവിച്ചവർ നിരവധി പേരാണ്.ആനകളെ മതപാടുള്ള സമയങ്ങളിൽ പരിപാടികളിൽ പങ്കെടുപ്പിക്കുന്നു വളരെ അപകടം പിടിച്ച ഒന്നു തന്നെ ആണ് എന്നാൽ അങ്ങിനെ ഉണ്ടായ ഒരു സംഭവം ആണ് , മദം പൊട്ടി നിൽക്കുന്ന ആനയോട് കളിച്ചാൽ ഇങ്ങനെയിരിക്കും മദം പൊട്ടി നിൽക്കുന്ന ആനയുടെ അടുത്തേക്ക് അതിനെ തളയ്ക്കാൻ വേണ്ടി പാപ്പാൻ ചെല്ലുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.

 

 

ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. പൊതുവെ ആന ഇടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്.നിരവധി സംഭവങ്ങൾ ആൻ ഉണ്ടായിട്ടുള്ളത് നിരവധി ആളുകളുടെ ജീവൻ വരെ നഷ്ടം ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട് , എന്നാൽ ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർക്ക് വരെ തടയാൻ കഴിയാത്ത അവസ്ഥ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/Fy_fU3Fup5s

മദംപൊട്ടിയ ആന കലിതുള്ളിയപ്പോൾ
To Top