പണ്ടുകാലം മുതലേ ആനകളുടെ അകാരമാനത്തെ കുറിച്ച് പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ഉത്സവത്തിന്റെ കൊണ്ടുവന്ന ആനയെ കാണായി ക്ഷേത്ര കമ്മറ്റിക്കാർ എത്തിയത് രാത്രിയിലായിരുന്നു. തന്റെ പാപ്പാനെ ആക്രമിക്കാൻ വന്നവരാണെന്ന് കരുതിയ ആന തെറ്റിദ്ദരിച്ച് അവരെ ആക്രമിക്കാൻ ശ്രമിച്ചു. ആനയുടെ അടുത്ത് ഇരുന്ന പാപ്പാൻ ആനയെ തടയാൻ ശ്രമിച്ചപ്പോൾ ആനയുടെ കൊമ്പ് കൊണ്ടുള്ള അടി ഏറ്റത് പാപ്പാന്റെ തലയിലായിരുന്നു. ദൂരേക്ക് തെറിച്ച് വീണ പാപ്പാനെ ആശുപത്രീയിലേക്ക് എത്തിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
തന്റെ പ്രിയപ്പെട്ട പാപ്പാനെ രക്ഷിക്കാൻ ശ്രമിച്ച ആനയുടെ ശ്രമമാണ് അവസാനം പാപ്പാന്റെ മരണത്തിലേക്ക് എത്തിച്ചത്. ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അവയെ തടഞ്ഞു നിർത്താൻ പാപ്പാന്മാർ തന്നെ വേണം ആയിരുന്നു എന്നാൽ ചില സമയങ്ങളിൽ ആനകൾ പാപ്പാന്മാർ പറയണത് അനുസരിക്കാതെ വരുകയും ചെയ്യും എന്നാൽ ആനയുടെ ആക്രമണം വളരെ വലുത് തന്നെ ആണ് മരണം വരെ സംഭവിക്കാം ആനയുടെ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , നിരവധി വീഡിയോ ആണ് ഇതുപോലെ ഉള്ളത് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/6DYDkvLbSvE