Articles

പാപ്പാനെ കൊന്നതോടെ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി

ആനകളെ എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് എന്നാൽ ആനകൾ പലപ്പോഴും അക്രമകാരികൾ ആവാറുള്ളതും ആണ് എന്നാൽ ഇങ്ങനെ ആനകളെ സ്നേഹിക്കുന്നവർക്കും പലപ്പോഴും അപകടങ്ങൾ സംവഭവിക്കാറുള്ളത് ആണ് , എന്നാൽ ആനകൾ പലരുടെയും ജീവൻ തന്നെ എടുത്ത സംഭവം ഉണ്ടായിട്ടുണ്ട് എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർ വരെ നിയന്ത്രിക്കാൻ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാകുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ആനക്കൽ എല്ലാവര്ക്കും ഇഷ്ടം തന്നെ ആണ് എന്നാൽ ഭൂരിഭാഗം ആളുകൾക്കും ആനകളെ മലയാളികൾക് എന്നല്ല എല്ലാവര്ക്കും ഒരു ഭയം ഉള്ള ഒരു ജീവി ആണ് ,പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്.

 

 

മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ആനയുടെ ആക്രമണം മൂലം ആന തന്റെ പാപ്പാനെ ഇല്ലാതാക്കിയപ്പോൾ ആനക്ക് സംഭവിച്ച ഒരു കാര്യം തന്നെ ആണ് ഈ വീഡിയോയിൽ , എന്നാൽ സനീഷ് എന്ന ആന പാപ്പാനെ ആണ് ഈ ആന ഇല്ലാതെ ആക്കിയത് , ഈ ഒരു സംഭവത്തിലൂടെ ആനയെ പുറത്തു ഇറക്കാതെ ആയി തുടർന്ന് ആന ചെറിയുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

പാപ്പാനെ കൊന്നതോടെ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി
To Top