ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, വ്യത്യസ്ത സ്വഭാവാകരായ നിരവധി ആനകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. സ്വഭാവത്തേക്കാർ ഉപരിയായി കാണാൻ ഉള്ള ഭംഗി കണ്ടിട്ടാണ് ആനകളെ ആളുകൾ ആരാധിക്കുന്നത്. കരയിലെ ഏറ്റവും വലുപ്പം ഉള്ള ജീവിയാണ് ആന എന്നതുകൊണ്ടുതന്നെ കണ്ടുനിൽക്കാൻ ഒരു പ്രത്യേക രസമാണ്.എന്നാൽ നിരവധി ആളുകൾ ആണ് ആനയെ സ്വന്തം ജീവനനെ പോലെ സ്നേഹിക്കുന്നതും ആർത്തിക്കുന്നത്, എന്നാൽ ആനകൾ വളരെ ശാന്തശീലർ അല്ല ചിലസമയങ്ങളിൽ ആക്രമാസക്തർ ആവാറുള്ളതും ആണ് , എന്നാൽ ചില ആനകളെ പെട്ടാണ് ഒന്നും അങ്ങിനെ മറക്കാൻ കഴിയാത്തതും ആണ് എന്നാൽ അങ്ങിനെ ഉള്ള ഒരു ആനയുടെ വീഡിയോ ആണ് ഇത് , അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധനായ ആനയാണ് വിജയകൃഷ്ണൻ.
ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണൻ. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളത്തുകൾക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. തൃശൂർപൂരത്തിലും 2019ൽ വിജയകൃഷ്ണൻ പങ്കെടുത്തിരുന്നു.
2020-ൽ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളിൽ വ്രണം വന്നത് വിവാദം ആയിരുന്നു എന്നാൽ ഈ ആന ചെരിഞ്ഞത് എല്ലാവരെയും വളരെ അതികം വിഷമത്തിൽ ആക്കുകയും ചെയ്തതും ആണ് , ആനകളുടെ അന്ത്യം വളരെ വിഷമിപ്പിക്കുന്ന ഒന്നു തന്നെ ആണ് , എന്നാൽ വളരെ വിവാദം ആയ ഒരു സംഭവം തന്നെ ആയിരുന്നു ഇത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,