Press "Enter" to skip to content

കാട്ടിൽ കള്ളവാറ്റു നടത്തിയിരുന്ന ആളുകളുടെ പേടി സ്വപ്നം ഈ കൊമ്പൻ

Rate this post

കാട്ടിൽ കള്ളവാറ്റു നടത്തിയിരുന്ന ആളുകളുടെ പേടി സ്വപ്നം ആയിരുന്നു ചക്ക മാടൻ എന്ന് വിളിച്ചിരുന്ന കൊല കൊല്ലി ആന. ഈ ആന കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി ഓരോ വീടുകളും കേറി ചക്ക ഭക്ഷിച്ചിരുന്നു. അതുകൊണ്ട് ആണ് ഈ ആനയെ ചക്ക മാടൻ എന്ന് പേരിട്ടു അവിടെ ഉള്ള നാട്ടുകാർ വിളിക്കാൻ തുടങ്ങിയത്. എന്തന്നാൽ കാട്ടാനകൾ എന്നും നമുക് ഒരു വലിയ ഒരു പ്രശനം തന്നെ ആണ് ,ആനകൾ നാട്ടിൽ ഇറങ്ങി പല പ്രശ്ങ്ങളും ഉണ്ടാക്കുന്നത് ആണ് , എന്നാൽ ഈ ആനയെ എല്ലാവര്ക്കും ഭയം തന്നെ ആണ് ,

 

ഈ ആന ചക്ക ഉണ്ടാകുന്ന കാലങ്ങളിൽ കൊമ്പൻ കാടിറങ്ങി ചക്ക വയറു നിറച്ചു കഴിക്കുവാൻ ആയി വന്നിരുന്നു. ക്രമേണ ആദിവാസികൾ കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ പോയി അവിടെ ഉള്ള കൃഷികൾ എല്ലാം നശിപ്പിക്കുവാൻ തുടങ്ങി. അതോടെ ഈ കൊമ്പൻ അവിടെ കൃഷിയും മറ്റും ചെയ്തിരുന്ന ആദിവാസികളുടെ കൂടെ പേടി സ്വപ്നം ആയി മാറിയിരിക്കുക ആണ്. അതിനും ഒക്കെ അപ്പുറം ആ പ്രദേശത്തു കള്ള വാറ്റ് നടത്തിയിരുന്നവർക്ക് ഏറ്റവും വലിയ പൊറുതികേട്‌ തന്നെ ആയിരുന്നു. അത് എന്താണ് എന്നറിയ ഈ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/nUy3eA9NGe0

More from ArticlesMore posts in Articles »