Articles

ജീവനും കൊണ്ട് പാപ്പാന്റെ മരണ പാച്ചിൽ

ആനയുടെ അടുത്ത് ഇരുന്ന പാപ്പാൻ ആനയെ തടയാൻ ശ്രമിച്ചപ്പോൾ ആനയുടെ കൊമ്പ് കൊണ്ടുള്ള അടി ഏറ്റത് പാപ്പാന്റെ തലയിലായിരുന്നു. ദൂരേക്ക് തെറിച്ച് വീണ പാപ്പാനെ ആശുപത്രീയിലേക്ക് എത്തിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തന്റെ പ്രിയപ്പെട്ട പാപ്പാനെ രക്ഷിക്കാൻ ശ്രമിച്ച ആനയുടെ ശ്രമമാണ് അവസാനം പാപ്പാന്റെ മരണത്തിലേക്ക് എത്തിച്ചത്. ആനകളെ ഇഷ്ടം ഉള്ള ഒരു നാടാണ് നമ്മളുടെ നിരവധി ആളുകൾ ആണ് ആനകളെ ആരാധിക്കുകയാണ് ആനകളെ സ്നേഹിക്കുകയും ചെയുന്നത് എന്നാൽ ഈ ആനകൾ ചില സാഹചര്യങ്ങളിൽ ഇടയൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ് എന്നാൽ അങ്ങിനെ ഇടയുന്ന ആനയെ പാപ്പാന്മാർക്ക് മാത്രം ആണ് നിയന്ധ്രിക്കാൻ സാധിക്കുകയുള്ളു , ഇങ്ങനെ ഇടഞ്ഞു ഓടുന്ന ആനകൾ പലപ്പോഴും വലിയ നാശ നഷ്ടങ്ങൾ ആണ് ഉണ്ടാകുന്നത് ,

 

 

മനുഷ്യരെ വരെ അക്രമിക്കാറുണ്ട് , നിരവധി സംഭവങ്ങൾ ആണ് ഇതിനോടകം തന്നെ ഉണ്ടായിരിക്കുന്നത് ,എന്നാൽ അങ്ങിനെ അപകടം നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇത് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അതികം പ്രശനം ഉണ്ടാക്കുന്നവർ ആണ് , എന്നാൽ ആനകൾ ഇടഞ്ഞു ഓടിയപ്പോൾ ആനയുടെ പുറത് ഇരുന്നു പോയ ആളുകളെ ആണ് ആന ആകർമിക്കാൻ ഒരുങ്ങിയത് ആനയെ നിയന്ത്രിക്കാൻ പാപ്പാന് പോലും കഴിയാത്ത അവസ്ഥ ആണ് എന്നാൽ പാപ്പന്റെ സംയോജിതം ആയ ഇടപെടൽ മൂലം ആണ് ആ ജീവന് രക്ഷിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

ജീവനും കൊണ്ട് പാപ്പാന്റെ മരണ പാച്ചിൽ
To Top