ആനയെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ടുതന്നെയാണ് ആനകൾ എത്തുന്ന ഉത്സവ പറമ്പുകൾ നിറയെ കാണികളായി നൂറുകണക്കിന് ആളുകളും ഉണ്ടാകുന്നത്. എന്നാൽ അതെ സമയം ആനകൾ നമ്മൾ മനുഷ്യർക്ക് ഭീഷണിയായി മാറുന്നതും കണ്ടിട്ടുണ്ട്ആനയെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, അതുകൊണ്ടുതന്നെയാണ് ആനകൾ എത്തുന്ന ഉത്സവ പറമ്പുകൾ നിറയെ കാണികളായി നൂറുകണക്കിന് ആളുകളും ഉണ്ടാകുന്നത്. എന്നാൽ അതെ സമയം ആനകൾ നമ്മൾ മനുഷ്യർക്ക് ഭീഷണിയായി മാറുന്നതും കണ്ടിട്ടുണ്ട്.
എന്നാൽ നമ്മളെ ആന ആക്രമിക്കാൻ വന്നു കഴിഞ്ഞാൽ നമ്മൾ എല്ലാവരും ഓടുക തന്നെ ആണ് പതിവ് എന്നാൽ ആനകൾ ദേഷ്യം വന്നാൽ ആനകൾ വളരെ അകാരമാസക്തർ ആവുകയും ചെയ്യും നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ ഉണ്ടായിട്ടുള്ളത് , നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളതും ആണ് ആനകൾ കണ്മുന്നിൽ കാണുന്നത് എല്ലാം എടുത്തു നശിപ്പിക്കുകയും ചെയ്യും , ആനയുടെ അടുത്ത് ചെന്നാൽ പാപന്മാരെ വരെ ആക്രമിക്കാൻ തയാറുള്ളവ ആണ് , ആനകൾ അതുപോലെ ആനകൾ പാപ്പാന്മാരുടെ ജീവന് പോലും ഭീഷിണി ആയ സംഭവങ്ങൾ ഉണ്ട് , ആനകൾ ഇടഞ്ഞ സമയങ്ങളിൽ ആനയെ നിയന്ത്രിക്കാൻ പോലും കഴിയാതെ വരുകയും ചെയ്യും, ആനകളിൽ നിന്നും രക്ഷ നേടാൻ ഉള്ള മാർഗ്ഗങ്ങളെ കുറിച്ച് ആണ് ഈ വീഡിയോയിൽ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,