ഉത്സവത്തിന് പോകുന്ന വഴിയിൽ കുഴഞ്ഞ് വീണ് കൊമ്പൻ ചെരിഞ്ഞപ്പോൾ

Ranjith K V

അമിതമായി തടിപ്പണി ചെയ്യിച്ചു കൊല ചെയ്ത ആനയുടെ കഥ ആണ് നമ്മൾ ധാരാളം കേട്ടിട്ടുണ്ട് . നിരവധി ആന കൊലപാതക കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു എഴുപത് വര്ഷം മുന്നേ നടന്ന ഒരുസംഭവം ഉത്സവത്തിന് പോകുന്ന വഴിയിൽ കുഴഞ്ഞ് വീണ് കൊമ്പൻ ചെരിഞ്ഞപ്പോൾ ഉണ്ടായ ഒരു സംഭവം തന്നെ ആയിരുന്നു നാട്ടുകാരെ വിറപ്പിച്ചതും വിഷമിപ്പിച്ചതും , പെരിങ്ങൽ കുത്ത് വനത്തിൽ തടി പിടിക്കാൻ പോയ ഒരു ആനയെ പാപ്പാന്മാർ അളവിലും കൂടുതൽ തടി പിടിപ്പിച്ചു കൊന്ന കഥ ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ വേണ്ടി സാധിക്കുക.

 

 

തന്റെ അണ്ണാ ദാതാവ് ആയ ആനയെ സ്വന്തം മക്കൾ പോലെ നോക്കുന്ന ഒരുപാട് പാപ്പാന്മാർ ഉള്ള കാലത്താണ് ഇവിടെ സ്വന്തം അധിക വരുമാനത്തിന് വേണ്ടി ആനയെകൊണ്ട് അളവിലും കൂടുതൽ ജോലിചെയ്യിക്കുന്ന ഇത്തരത്തിൽ പാപ്പാന്മാരും നമ്മളുടെ നാട്ടിൽ ഉണ്ട് . എന്നാൽ ആനകളെ സ്നേഹിക്കുന്ന നിരവധി ആളുകൾ ആണ് ഉള്ളത് , അച്ചു എന്ന കൊമ്പൻ ആയിരുന്നു ചെരിഞ്ഞത് , പൂരപ്പറമ്പുകളിൽ ഒരു നിറസാന്നിധ്യവും ആയിരുന്നു ഈ ആന , എന്നാൽ എല്ലാവരെയും പിരിഞ്ഞു പോയത് വളരെ അതികം ദുഃഖം തന്നെ ആയിരുന്നു , എന്നാൽ വളരെ ദാരുണം ആയ ഒരു സംഭവം തന്നെ ആയിരുന്നു അത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,