കോഴിക്കോട്ട് ആ നടിമാർക്കൊപ്പം ദുൽഖർ സൽമാൻ ഉണ്ടായിരുന്നെങ്കിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയ്യപ്പൻ. സാനിയയും സഹപ്രവർത്തകരും കോഴിക്കോടുള്ള സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. സാനിയ അടക്കമുള്ള രണ്ട് യുവനടിമാർക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നും ചിലർ അതിക്രമം നടത്തി. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.വലിയ ജനാവലി ആണ് സിനിമയിലെ താരങ്ങളെ കാണുവാൻ വേണ്ടി എത്തിയത്. വലിയ രീതിയിലുള്ള തിരക്ക് ആയിരുന്നു ഇവിടെ അനുഭവപ്പെട്ടത്. താരം പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്ന സമയമാണ് സംഭവം നടക്കുന്നത്. കൂട്ടത്തിൽ ഒരു വ്യക്തി താരത്തോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അയാളെ ഉടൻ തന്നെ തിരിഞ്ഞ് നിന്ന് തള്ളുന്ന സാനിയയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.

 

എന്നാൽ ഇത് വളരെ മോശം ആയ രീതിയിൽ ഉള്ള ഒരു കാര്യം ആണ് , സ്ത്രീ കളുടെ സുരക്ഷാ ഉറപ്പുവരുത്താതെ ഉള്ളപരുപാടി തന്നെ ആയിരുന്നു അത് , എന്നാൽ നിരവധി ആളുകൾ ആണ് ഇതിനെതിരെ പ്രതികരിച്ചു രംഗത്തുവന്നത് എന്നാൽ ചില നടൻമാർ ഇതിനു എതിരെ രംഗത്ത് വന്നിട്ടില്ല എന്നാൽ ഇത് ദുൽഖുർ ആണെന്ക്കിൽ പ്രതികരിച്ചു പോവും എന്ന് പറയുകയാണ് ഒരു കൂട്ടം ജനങ്ങൾ , തന്റെ സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി വരുന്ന സ്ത്രീകൾക്ക് സുരക്ഷാ ഒരുക്കുന്നതു താൻ തന്നെ ആണ് എന്നു നിരവധി വീഡിയോയിൽ കണ്ടിട്ടുള്ളത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,