കൊലവിളിയുമായി നിന്ന രാജനെ ഒരു വിളി കൊണ്ട് ഉടമ തളച്ചപ്പോൾ

ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. എന്നാൽ ഈ സ്നേഹം പലപ്പോഴും നിന്നും പോവരും ഉണ്ട് ആനകൾ ഇടയുമാണ് സ്വഭാവം ഉള്ളവർ ആണ് , പലപ്പോഴു ആനകൾ ഇടഞ്ഞ സംഭവങ്ങൾ നിരവധി ആണ് നമ്മൾ കാണാറുള്ളത് എന്നാൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞ ഒരു സംഭവം ആണ് ഇത് ,

 

 

പാപ്പാന്മാരോട് അനുസരണക്കേടു കാണിച്ചു ഇടഞ്ഞു ഓടുകയായിരുന്നു , നാട്ടുകാരെ വളരെ അതികം അപകടത്തിൽ ആക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ആണ് ചെയ്തത് , ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആണ് , ആനയെ തളക്കാൻ പാപ്പാന്മാർക്ക് ആവാതെ വന്നപ്പോൾ ആനയുടെ പാപ്പാൻ തന്നെ നേരിട്ട് വരുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക