ഗുരുവായൂർ ദേവസ്വത്തിൽ 80 വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ഒരു കൊമ്പനാനയായിരുന്നു പത്മനാഭൻ. ഉയരവും തലപ്പൊക്കവും ആന ചന്തവുമെല്ലാം ഒത്തിണങ്ങിയ പത്മനാഭൻ ചെങ്ങല്ലൂർ രംഗനാഥന് ശേഷം കേരളത്തിലെ മികച്ച പുരങ്ങൾക്കെല്ലാം തിടമ്പേറ്റിയിട്ടുണ്ട്. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനും പാറമേക്കാവിനും തിടമ്പേറ്റിയിട്ടുണ്ട് എന്ന അപൂർവ്വ ബഹുമതിക്കും പത്മനാഭൻ അര്ഹനായിട്ടുണ്ട്പത്മനാഭന്റെ ആന ചന്തത്തെ പറ്റി കേട്ടറിഞ്ഞ അമ്പലപ്പുഴ രാജാവ് ആനയെ കാണാൻ ആഗ്രഹിച്ച് തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് വരുത്തി. ആ ഗജ സൗന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം പത്മനാഭന് ഒരു വീര ശൃംഖല സമ്മാനിച്ചു .
ഗുരുവായൂരിൽ പ്രത്യേക ദിവസങ്ങളിൽ എഴുന്നെള്ളിക്കുന്ന കോലത്തിൽ ആ വീര ശൃംഖല ഇപ്പോഴും ചാർത്തിയിരിക്കുന്നു, എന്നാൽ ഈ ആനക്ക് വലിയ ഒരു ആരാധകർ തന്നെ ആണ് ഉണ്ടായിരുന്നത് , കുഴപ്പക്കാരൻ ആനയെ ചങ്ങലക്കടിച്ച് വീഴ്ത്തി മര്യാദ പഠിപ്പിച്ച ഗുരുവായൂർ പത്മനാഭൻഎന്ന ആന ആണ് , ആനകൾ തമ്മിൽ ഉണ്ടാവുന്ന അക്രമങ്ങൾ നമ്മൾ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ ഉള്ള സംഭവം ആണ്ഇത് , ആനകൾ തമ്മിൽ ആകർമിക്കുമ്പോൾ ചങ്ങലകൊണ്ടു ആനയെ വീഴ്ത്തുകയായിരുന്നു ,എല്ലാ പൂർവ്വാകളിലും ശ്രെദ്ധ നേടിയ ഒരു ആന തന്നെ ആണ് ഗുരുവായുയർ പഴയ പത്പനഭം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,