Articles

പാപ്പാന്മാർക്ക് തളക്കാൻ കഴിഞ്ഞില്ല ഇടഞ്ഞ ആനയെ പിടിച്ചുകെട്ടി വനിത

ആനകൾ പൊതുവേ ശാന്തശീലർ ആണ്. എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണ് അവയ്ക്ക് പെട്ടെന്ന് മദം ഇളക്കുക. അങ്ങനെ മദം ഇളകുമ്പോൾ അവ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നത് പതിവാണ്. അമ്പലപ്പറമ്പിൽ ഉള്ള വാഹനങ്ങളും, കൊടിമരങ്ങളും, കച്ചവട സാധനങ്ങളും എല്ലാം ആനകൾ നശിപ്പിക്കാറുണ്ട്, ചിലപ്പോൾ കലിയടങ്ങാതെ മനുഷ്യരെ കുത്തി കൊല്ലാറുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ മയക്കുവെടി വച്ചാണ് ഇവയെ തളക്കാറ്.

 

 

എന്നാൽ അങ്ങിനെ അകാരമകാരിയായ ഒരു ആനയുടെ വീഡിയോ ആണ് ഇത് , എന്നാൽ ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർ ആണ് അവയെ തള്ളക്കുക എന്നാൽ ആനപ്പാന് പോലും കഴിയാതെ വന്ന ഒരു ആനയെ ഒരു സ്ത്രീ ആണ് തളച്ചത് , ആണുങ്ങൾക്ക് മാത്രം അല്ല സ്ത്രീകൾക്കും ആനയെ കൊണ്ട് നടക്കാൻ കഴിയും എന്ന് കാണിച്ചു താനിരിക്കുകയാണ് , അഞ്ചു വർഷം മുൻപ്പ് ആയിരുന്നു ഇടഞ്ഞ ആനയെ ഈ സ്ത്രീ വന്നു തലക്കുന്നത് ,എന്നാൽ ഈ ധൈര്യത്തെ എല്ലാവരും അഭിനന്ധികുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top