Articles

ആന ഇടഞ്ഞു പാപ്പാന്മാരെ ഓടിക്കുന്ന ദൃശ്യങ്ങൾ

ആനകൾ എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു ജീവി തന്നെ ആണ് , എന്നാൽ ആനകൾ പിടയുന്ന സാഹചര്യങ്ങളിൽ എല്ലാവര്ക്കും ഭയം തന്നെ ആണ് നമ്മുടെ ആന പ്രേമം ഒക്കെ പറയാൻ കൊള്ളാം എങ്കിലും ഒരിക്കലും ആനകൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നമുക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഉത്സവപ്പറമ്പുകളിലും മറ്റും ആന ഇടയുമ്പോൾ ഓടി രക്ഷപ്പെടാറുണ്ട് എന്നല്ലാതെ ആന വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾക്ക് നമ്മൾക്ക് ഉത്തരവാദിത്വം ഉണ്ടാകാറില്ല. എന്നാൽ ആനകളെ കൊണ്ട് പൊറുതിമുട്ടുന്നവരാണ് കർഷകർ. മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർക്ക് ആനകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. അവരുടെ ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ അവർ കൃഷിക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്.

 

 

അതാണ് ഒരു ദിവസംകൊണ്ട് ആനകൾ നശിപ്പിച്ചു കളയുന്നത്.എന്നാൽ ആനകൾ പാപ്പാന്മാരെ ആക്രമിക്കുന്ന വീഡിയോ നമ്മൾ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ ഇടഞ്ഞ ഒരു ആനയെ തളക്കാൻ നോക്കുമ്പോൾ പാപ്പാനെ ആക്രമിക്കാൻ ഒരുങ്ങുന്ന ഒരു വീഡിയോ ആണ് ,പാപ്പാന്മാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ആനയു തളച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/4S12a7p7yrE

To Top