Articles

പാപ്പാനെ കൊന്ന ആനകുട്ടിയുടെ ദാരുണമായ അന്ത്യം|

ആനകളും പാപ്പാന്മാരും തമ്മിൽ നല്ല ഒരു ബന്ധം ഉള്ളവർ ആയിരിക്കും , എന്നാൽ പല സമയങ്ങളിലും ആനകളെ പാപ്പാന്മാർ ആനകളെ ആകർമ്മികരും ഉണ്ട് , എന്നാൽ ചില സമയങ്ങളിൽ ആനകൾ പാപന്മാരെ അപകടത്തിൽ ആക്കുകയും ചെയ്യാറുണ്ട് , ആനകലി മൂത്ത് പ്രേശ്നക്കാരനായ ആനകുട്ടിയുടെ ദാരുണമായ മരണം സംഭവിച്ച ഒരു ആനയുടെ വീഡിയോ ആണ് , പാപന്മാരെ അനുസരിക്കാതെ വന്ന ആനയെ പിന്നീട്

 

 

പുറത്തു ഇറക്കാതെ ആവുകയും ചെയ്തു തുടർന്നും ആക്രമണങ്ങൾ ഉണ്ടാവുകയായിരുന്നു എന്നാൽ ഈ ആന തടി മില്ലിൽ തടി പിടിക്കുന്നതിനു ഇടയിൽ ഇടഞ്ഞ ആന പിന്നീട് പാപ്പാനെ അകമിക്കുകയായിരുന്നു തുടർന്നു പാപ്പാനെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു , ഇതോടെ കൊലപാതകി ആയ ആന എന്നും മുദ്രകുത്തുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/98OpLbBvEjY

To Top