ആന ഇടഞ്ഞുണ്ടായ ഒട്ടനവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും ഭീതി ജനിപ്പിക്കുന്ന തരത്തിൽ ഒരു നാടിനെ മൊത്തം വിറപ്പിച്ചു നിർത്തിയ തരത്തിൽ ആന ഇടഞ്ഞത് വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. കഴിഞ്ഞ കൊല്ലം ഡിസംബറിൽ ആയിരുന്നു ഇത് നടന്നത്. കൊല്ലം ജില്ലയിലെ ചിതറയിൽ ആയിരുന്നു സംഭവം. പാപ്പാന്മാരോട് പിണങ്ങി ആന തലങ്ങും വിലങ്ങും ഓടി. പാപ്പാന്മാർ എത്ര ശ്രമിച്ചിട്ടും ആനയെ ഒരു പൊടി പോലും അടക്കി നിർത്താൻ ആയി സാധിച്ചില്ല. ഈ ആന വരുന്ന വഴിയിൽ നിൽക്കാൻ പോലും ആളുകൾ ഭയന്നിരുന്നു ഒരുകാലത്തു ,
പണി കഴിഞ്ഞു മടങ്ങുമ്പോൾ പാപ്പാന്മാരുടെ വാക്കുകൾ അനുസരിക്കാതെ അകാരണമായി ആന ഇടയുക ആയിരുന്നു. ആന നാട്ടുകാരെ മൊത്തം വിറപ്പിച്ചു കൊണ്ട് റോഡിലൂടെ ഓടുക ആയിരുന്നു. മൂന്നു മണിക്കൂർ നീണ്ട ആനയുടെ അഭ്യാസത്തിനൊടുവിൽ ആനയുടെ ഉടമസ്ഥൻ തന്നെ സ്ഥലത്തു വരേണ്ടി വന്നു ആനയെ തലയ്ക്കുവാൻ വേണ്ടി. അത്തരത്തിൽ കലി പൂണ്ടായിരുന്നു ആന നിന്നിരുന്നത് അതും ഒരു പാപന്മാരെയും അടുപ്പിക്കാതെ. അങ്ങനെ സംഭവിച്ച ഒരു ആന ഇടയാളിന്റെ ദ്രിശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. നിരവധി സമഭാവങ്ങൾ ആണ് ഈ ആന ഉണ്ടാക്കിവെച്ചിരിക്കുന്നത് , വീഡിയോ കണ്ടു നോക്കൂ.