ഇടഞ്ഞ ആനയും അവന്റെ പാപ്പാനും ഒരേ ദിവസം മരണപ്പെട്ട സംഭവം

Ranjith K V

കേരളത്തിലെ നാട്ടാനകളെ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്. എന്നാൽ ഈ ആനകൾ പലപ്പോഴും ആക്രമങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ ആനയും പപ്പനും നല്ല ഒരു ബന്ധം തന്നെ ആയിരിക്കും ഉണ്ടാവുന്നത് പാപ്പാന് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ ആന വേറെയുതേ ഇരിക്കണം എന്നില്ല.ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും.

 

 

ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആണ് ഒരേ ദിവസം തന്നെ ആനക്കും പപ്പനും ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇത് , എന്നാൽ കേരളത്തിൽ ഇത് ആദ്യം ആയിട്ടു ആയിരിക്കും ഇങ്ങനെ ഒരു സംഭവം നടക്കുന്നത് , തിരുമല നീലകണ്ഠൻ എന്ന ആനയും അവന്റെ ചട്ടക്കാരൻ ആയ ആനപാപ്പാനും ആണ് മരണത്തിനു കിഴടങ്ങിയത് , ആന പ്രേമികൾക്ക് ഇത് വലിയ ഒരു വിഷമം തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,