രാത്രി കാലങ്ങളിൽ ആനകളെ ലോറിയിൽ കൊണ്ട് പോവുന്ന സമയങ്ങളിൽ ഡ്രൈവർമാർ വരുത്തി വെക്കുന്ന ചെറിയ പിഴവ് പോലും വലിയ ഒരു അപകടം തന്നെ ആയി മാറിയേക്കാം ആനകളെ വാഹനത്തിൽ കൊണ്ടു പോവുന്നത് .ഉൽസവങ്ങൾക്കും വേലകൾക്കും ആന എഴുന്നള്ളിപ്പും ഒപ്പം അപകടങ്ങളും പതിവാകുമ്പോൾ അതിന്റെ പിന്നാമ്പുറജീവിതം പറഞ്ഞൊരു കുറിപ്പ്. എഴുന്നള്ളത്തിനായി കൊണ്ടു വരുന്ന ആനകൾ ഇടഞ്ഞ് ഉണ്ടാകുന്ന അപകടങ്ങളുടെ വാർത്തകൾ ദിനംപ്രതി കൂടുകയാണ്. എന്നാൽ ആനകളെ നടത്തുന്നതിന് പകരം ഇപ്പോൾ ലോറിയിൽ ആണ് കയറ്റി കൊണ്ട് പോവുന്നത്
എന്നാൽ ലോറിയിൽ ആനകളെ കൊണ്ട് പോവുമ്പോൾ ആനകൾക്ക് വേണ്ട പരിചരണം നടക്കാത്തത് കാരണം ആനകൾക്ക് പല അപകടങ്ങളും സംഭവിച്ചതും ആണ് ആനകളുടെ മരണം വരെ നടന്നിട്ടുണ്ട് , അങ്ങിനെ ഒരു സംഭവം ആണ് ഇപ്പോൾ ചർച്ച ചെയുന്നത് ആനയെ വാഹനത്തിൽ കൊണ്ട് പോവുമ്പോൾ വാഹനം ബ്രേക്ക് ചെയ്തപ്പോൾ അന്നയ്‌യുടെ മാസതിഷ്‌കം വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു അങ്ങിനെ ഒരു ആനയുടെ മരണം സംഭവിച്ച ഒരു കാര്യം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/WCkn6r6h4uU