വള്ളുവനാടിന്റെ ഗജരാജൻ ചെർപ്പുളശേരി കിരൺ എന്ന ആന ചരിഞ്ഞു. 40 വയസ്സായിരുന്നു. കേരളത്തിലെ ഉത്സവങ്ങളിൽ പ്രധാനിയായിരുന്നു. അസുഖത്തെത്തുടർന്ന് നാലുമാസമായി ചികിത്സയിലാണ‌്. ശബരി ഗ്രൂപ്പാണ് പാർഥന്റെ ഉടമസ്ഥർ. കാറൽമണ്ണയിലുള്ള ആനപ്പന്തിയിലാണ് കിരൺ ചരിഞ്ഞത്. ആന കേരളത്തിന്റെ പരിചിതൻ ആയിരുന്നു ഈ ആന , എല്ലാ ആന പ്രേമികൾക്കും വലിയ ഒരു സങ്കടം തന്നെ ആയിരുന്നു അതും
അസമിൽനിന്ന‌് കേരളത്തിലെത്തിയ കിരൺ എന്ന ആന , ചുരുങ്ങിയ കാലംകൊണ്ട‌് ആനപ്രേമികൾക്ക് പ്രിയപ്പെട്ടവനായി. രാജശേഖരനും അനന്തപത്മനാഭനും അടക്കിവാഴുന്ന ചെർപ്പുളശേരി തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആന എന്ന വിശേഷണം പാർത്ഥൻ സ്വന്തമാക്കി.
മത്സരപ്പൂരങ്ങളിൽ വെന്നിക്കൊടി പാറിച്ചിട്ടുണ്ട് മാങ്ങോട്ടുകാവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കർണനുമെല്ലാം ഉള്ളപ്പോൾതന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ചു. ആരെയും ആകർഷിക്കുന്ന ഒരു ഐശ്വര്യം ആണ് ആ അനക്ക് ഉണ്ടായിരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,