സൗജന്യ ഇലക്ട്രിക് ഓട്ടോ ലഭിക്കുന്ന പദ്ധതിയിലേക്ക് നിലവിൽ അപേക്ഷ വിളിച്ചിരിക്കുകയാണ് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് ഉപജീവനമാർഗങ്ങൾ ഒന്നുമില്ലാത്ത അമ്മമാർക്ക് ഉപജീവന മാർഗം കണ്ടെത്താൻ വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ഓഗസ്റ്റ് മാസം 31 ആം തീയതി വരെയാണ് ഈ ഒരു പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അവസാന തീയതി നൽകിയിരിക്കുന്നത്. വാഹനം ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, ആർക്കൊക്കെ ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം, എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ആണ് ഇനി പറയുന്നത്.
സൗജന്യ ഇലക്ട്രിക് ഓട്ടോ ലഭിക്കുന്ന പദ്ധതിയിലേക്ക് നിലവിൽ അപേക്ഷ വിളിച്ചിരിക്കുകയാണ് .
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് ഉപജീവനമാർഗങ്ങൾ ഒന്നുമില്ലാത്ത അമ്മമാർക്ക് ഉപജീവന മാർഗം കണ്ടെത്താൻ വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.ഓഗസ്റ്റ് മാസം 31 ആം തീയതി വരെയാണ് ഈ ഒരു പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അവസാന തീയതി നൽകിയിരിക്കുന്നത്. വാഹനം ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, ആർക്കൊക്കെ ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം, എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ സമർപ്പിക്കുന്ന വ്യക്തിയുടെ പേരിലായിരിക്കും ഓട്ടോറിക്ഷ ചാർജ് ചെയ്യുക.
നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന വാഹനത്തിന്റെ ഇൻഷുറൻസ് ടാക്സ് വഹിക്കേണ്ടത് നിങ്ങൾ തന്നെ ആയിരിക്കണം. വാഹനം വിൽക്കാനോ പണയം വെക്കുവാനോ, വാഹനം കൈമാറ്റം ചെയ്യുവാനോ പാടുള്ളതല്ല. ഇത്തരത്തിൽ ഏതെങ്കിലും ഒന്ന് കണ്ടെത്തുകയാണെങ്കിൽ ഗവൺമെന്റ് വാഹനം പിടിച്ചെടുക്കും.സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ട് കഴിഞ്ഞാൽ ഇതേക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിക്കുന്നതാണ്. അർഹർ ആയിട്ടുള്ള അമ്മമാർ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങളും ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത മാനദണ്ഡങ്ങൾ അനുസരിച്ച് നിങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.