Articles

ഇലന്തൂർ നരബലി കേസിൻ്റെ ചുരുളഴിയാത്ത രഹസ്യം ഇതോ

ഇലന്തൂർ നരബലി കേസിൻ്റെ ചുരുളഴിയാത്ത രഹസ്യം ഓരോന്നായി ഇപ്പോൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്, തിരുവല്ലയിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയെന്ന് സൂചന. കടവന്ത്ര സ്വദേശി പത്മയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇലന്തൂർ കുഴിക്കാലയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ​ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു സമീപം പലയിടങ്ങളിലായി കുഴിച്ചടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.എന്നാൽ ഇങ്ങനെ ഒരു വാർത്ത തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളും പ്രധാന ചർച്ച വിഷയം ആയി നിൽക്കുന്നത് , ഒരു അന്ധവിശ്വാസത്തിന്റെ ഭാഗം ആയി നടന്ന ഒരു കൊലപാതകം ആണ് എന്നാണ് ചുരുളഴിഞ്ഞ സത്യം ,

 

 

എന്നാൽ ഇപ്പോൾ ഈ ഒരു സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോൾ തനിക്ക് ഉണ്ടായ ഒരു സംശയം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ചന്ദു നാഥ്‌ , നടൻ സോഷ്യൽ മീഡിയയിലൂടെ ആണ് ഈ ഒരു കാര്യം ആരാധകരിലേക്ക് എത്തിച്ചത് , എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്നത് എന്നാൽ ഈ കാലത്തു ഇങ്ങനെ ഒരു സംഭവം നടക്കുന്നത് തന്നെ അത്ഭുതം തന്നെ ആണ് വളരെ അതികം ഞെട്ടലോടെ ആണ് ഈ കാര്യം പറഞ്ഞത് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ഇലന്തൂർ നരബലി കേസിൻ്റെ ചുരുളഴിയാത്ത രഹസ്യം ഇതോ
To Top