മലയാളത്തിൽ ഇനി വരാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് നാപകൽ നേരത്തെ മയക്കം ,ലിജോ ജോസ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം തന്നെ ആണ് വളരെ അതികം പ്രതീക്ഷകൾ ഉള്ള ഒരു ചിത്രം തന്നെ ആണ് , മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ ടീസർ മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആയിരുന്നു .
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് എന്ന സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ്പ് തിരുവനന്തപൂരത്തെ ഒരു തിയേറ്ററിൽ പ്രദർശനം ചെയ്യിക്കുകയാണ് , രാജ്യന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ,
വിദേശികൾ ഉൾപ്പെടുന്ന ജൂറിക്ക് മുന്നിൽ ആണ് ഈ ചിത്രം പ്രദർശനം ചെയ്യുന്നത്, 11 രാജ്യങ്ങളിൽ നിന്നും ഉള്ള ചിത്രങ്ങൾ ആണ് മത്സരിക്കാൻ എത്തുന്നത് , മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രവും ലിജോ ജോസ് സംവിധാനം ചെയ്ത നാപകൽ നേരത്തെ മയക്കം എന്ന ചിത്രവും ആണ് ഇക്കുറി മലയാളത്തിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , മലയാളസിനിമയിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായാണ് എത്തുന്നത്. എന്നാൽ സിനിമയെ കുറിച്ച് ഉള്ള പല വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ആണ് . കൂടുതൽ അറിയാൻ വീഡിയോ കാണുക. Nanpakal Nerathu Mayakkam