ദുൽഖർ സൽമാൻറെ രണ്ടാമത്തെ ബോളീവുഡ് ചിത്രമായ സോയ ഫാക്ടറിൻറെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. (Dulquer will conquer Bollywood this time)ക്രിക്കറ്റും പ്രണയവും ഭാഗ്യവും എല്ലാം നിറച്ച ഒരു കിടു എൻറർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന സൂചന. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോനം കപൂർ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശർമ്മയാണ്. അനുജ ചൗഹാൻറെ ‘ദ സോയ ഫാക്ടർ’ എന്ന നോവലിനെ അടിസ്ഥാനമാക്കി തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സോയ എന്ന പെൺകുട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഭാഗ്യമായി മാറുന്നതാണ് നോവലിൻറെ പ്രമേയം.
അതിനു ശേഷം ആണ് ദുൽഖുർ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ആണ് ചുപ് ചിത്രം ആർ ബൽകി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബൽകി തന്നെയാണ്.
പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചുപ്. എന്നാൽ ചിത്രം സെപ്തംബര് 23 ന് ആണ് റിലീസ് ചെയുന്നത് , വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത് ഒരു ട്രെയ്‌ലർ കൊണ്ട് തന്നെ വലിയ ഒരു പ്രതീക്ഷയും ആണ് നൽകിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,