സീത രാമം എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരിലേക്ക് ദുൽഖുർ സൽമാൻ വീണ്ടും എത്തുകയാണ് ഹിന്ദിയിൽ ആണ് ഈ തവണ , വലിയ ഒരു പ്രേക്ഷക പിന്തുണ ഉള്ള ഒരു താരം ആണ് ദുൽഖുർ , വലിയ സ്വീകരണം തന്നെ ആണ് എല്ലാ ഭാഷകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ദുൽഖുർ സൽമാൻ നായകനായി പാൻ ഇന്ത്യയിൽ റിലീസ് ചെയുന്ന ഒരു ചിത്രം ആണ് , “ചപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്” സെപ്തംബർ 23 ന് ഇന്ത്യയിലുടനീളം ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്, . സിനിമയുടെ റിലീസിന് മുമ്പ് താൽപ്പര്യമുള്ള സിനിമാ പ്രേമികൾക്ക് ഇന്ത്യയിലെ 12 നഗരങ്ങളിൽ സൗജന്യമായി സിനിമ കാണാനാകും.സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ, ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവർ അഭിനയിച്ച ഹിന്ദി ചിത്രമാണ് ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്. ഇത് ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്.
ആർ.ബാൽക്കി രചനയും സംവിധാനവും നിർവ്വഹിക്കുന്നു. സെപ്റ്റംബർ 20-ന് നടക്കുന്ന ഒരു പ്രത്യേക ഷോയ്ക്കുള്ളതാണ് ചുപ്പ് റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റിന്റെ സൗജന്യ ടിക്കറ്റുകൾ. മുംബൈ, പൂനെ, അഹമ്മദാബാദ്, ഡൽഹി, ലഖ്‌നൗ, ഗുഡ്ഗാവ്, ജയ്പൂർ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിങ്ങനെ ഇന്ത്യയിലെ 12 നഗരങ്ങളിലായി പ്രദർശനം നടക്കും.എന്നാൽ ഇപ്പോൾ ചിത്രത്തിന് ബുക്കിങ് തുടങ്ങി എന്ന വാർത്തകൾ ആണ് വരുന്നത് , നിമിഷ നേരം കൊണ്ട് തന്നെ ആണ് ഈ ടിക്കറ് എല്ലാം വിറ്റു പോയത് , പ്രമുഖ താരങ്ങൾക്ക് ആണ് ഇങ്ങനെ ഒരു അവസരം ഒരുക്കാറുള്ളത് എന്നാൽ ചുപ് ചിത്രത്തിന്റെ പ്രിവ്യു ഷോ പ്രേക്ഷകർക്ക് ഇടയിലേക്കും കൊണ്ട് വന്നിരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,