Articles

ദുൽഖറിന് ഹിറ്റ് കൊടുത്തത് നാനിയോ നന്ദി പറയേണമോ

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സീതാ രാമം കഴിഞ്ഞ ദിവസമാണ് റീലിസിനെത്തിയത്. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ആദ്യ ദിനം ആഗോള ഗ്രോസ്സായി അഞ്ചു കോടിയിലേറെയാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതിൽ ഒന്നരകോടിയിലേറെ നേടിയത് യു എസ് മാർക്കറ്റിൽ നിന്നാണ്. യു എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ മലയാള താരം എന്ന റെക്കോർഡ് ഇതിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തു.1965ലെ ഇൻഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയ കഥ പറയുന്ന ഈ ചിത്രം ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും- രാജ്കുമാർ കണ്ടമുഡിയും ചേർന്നാണ് എഴുതിയിരിക്കുന്നത്.

 

ചിത്രത്തിന്റെ ആദ്യ ഷോ കണ്ടു പുറത്തിറങ്ങിയ അണിയറ പ്രവർത്തകരുടെ വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറിയിരുന്നു. എന്നാൽ ഈ ഒരു വിജയം ദുൽഖുറിന്റെ സിനിമാജീവിതത്തിൽ ഒരു വഴിത്തിരിവ് തന്നെ ആണ് , എന്നാൽ അതിനു എല്ലാം നന്ദി പറയേണ്ടത് നാനിയോട് ആണ് , ഈ ചിത്രത്തിൽ ആദ്യം ആയി നായകനായി കണ്ടിരുന്നത് , നാനിയെ ആണ് എന്നാൽ നാനിക്ക് തിരക്കുളത്തുകാരണം പിന്നീട് ദുൽഖറിന് വന്നു ചേരുവയായിരുന്നു , കുടുതകൾ അറിയാൻ വീഡിയോ കാണുക ,

 

 

To Top