ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയുടെ സംവിധാനം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ലുക്കാ , കുറുപ്പ് എന്ന സിനിമകളുടെ അസ്സോസിയേറ്റ് ഡിറക്ടർ ആണ് ഈ സിനിമ സംവിധാനം ചെയുന്നത് , എന്നാൽ ഈ സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ദുൽഖറിൽ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത.
എന്നാൽ ഇനി ദുൽഖുർ മികച്ച സിനിമകൾ മാത്രം ആണ് ചെയ്‌യുകയുള്ളു എന്ന വാർത്തകൾ ആണ് വരുന്നത് പാൻ ഇന്ത്യയിൽ ശ്രെദ്ധ നേടുന്ന ചിത്രങ്ങൾ ആണ് ഇനി ചെയുകയുള്ളു എന്ന റിപ്പോർട്ടുകളും വന്നിരുന്നു , അതോടെ സൗബിൻ ഷാഹിർ സംവിധാനം ചെയ്യാൻ ഇരുന്ന ഓതിരക്കടക്കം എന്ന സിനിമയിൽ നിന്നും ദുൽഖുർ പിന്മാറി എന്ന റിപോർട്ടുകൾ ആണ് വരുന്നത് , എന്നാൽ ഇപ്പോൾ കിംഗ് ഓഫ് കൊത്ത എന്ന സിനിമ ദുൽഖുറിന്റെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
