ദുല്‍ഖറിന് ഈ വര്‍ഷം 5 സിനിമകള്‍ – Dulquer Salmaan has 5 films this year

Ranjith K V

ഒരു മഹാനടന്റെ മകനെന്ന ലേബലൊന്നുമില്ലാതെ തന്നെ താര പദവിയിലേക്ക് ഉയർന്നുവന്ന ആളാണ് ദുൽഖർ സൽമാൻ. (Dulquer Salmaan has 5 films this year)മമ്മൂട്ടി മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത പേര് നിലനിർത്തണമെന്ന വലിയ ബാധ്യത സിനിമയിലേക്ക് കടന്നുവന്ന സമയത്ത് ദുൽഖറിനുണ്ടായിരുന്നു. എന്നാൽ അതിനൊക്കെയുള്ള മറുപടി തന്റെ ചിത്രങ്ങളിലൂടെ ദുൽഖർ നൽകി. 2012ൽ സെക്കൽഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബിഗ് സ്ക്രീനിലെത്തുന്നത്.

 

മമ്മൂട്ടിയെ പോലെ വിവാഹശേഷമാണ് ദുൽഖർ സിനിമയിലേക്കെത്തുന്നത്.ചാർളി, ഞാൻ, ബാംഗ്ലൂർ ഡെയ്‌സ്, ഓകെ കൺമണി, ഉസ്‌താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ദുൽഖറിന്റെ അഭിനയത്തിന്റെ വേറിട്ട മുഖങ്ങൾ പ്രേക്ഷകർ കണ്ടു.

ചാർളിയിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ആരാധകരുടെ DQ മറ്റ് നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഈ വർഷം ആദ്യം ഇറങ്ങിയ ഇനി റിലീസ് ആയ സിനിമകളും ഇനി റീലീസ്അവൻ ഇരിക്കുന്ന സിനിമകളും ആണ് ഇനി ഉള്ളത് , തമിഴ് ചിത്രം ഹേ സിനാമിക , തെലുങ്ക് ചിത്രം സീത രാമം എന്ന ചിത്രം ആണ് റിലീസ് ചെയ്തത് , എന്നാൽ വലിയ ഒരു വിജയം തന്നെ ആണ് ഇരു ചിത്രങ്ങളും ഉണ്ടാക്കി എടുത്തത് , അതുപോലെ തന്നെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം ott റിലീസ് ആണ് നടത്തിയത് , ദുൽഖുറിന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ ചിത്രം ആയി മാറുകയും ചെയ്തു സീത രാമം ,എന്നാൽ ഇനി രണ്ടു ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,