നെഞ്ചെരിച്ചലും പുളിച്ചു തികട്ടലും ഈ ഉലുവ വെളളം കുടിക്കുക ,

Ranjith K V

അസിഡിറ്റിയും ദഹന പ്രശ്‌നങ്ങളും പുളിച്ച് തികട്ടലും എപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. പുളിച്ചു തികട്ടൽ എന്നാണ് ഇതിന് പൊതുവെ പറയാണ്. ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്‌നം തന്നെയാണ് ഇത്. പുളിച്ചു തികട്ടലിന് പ്രധാന കാരണം ചിലതരം ഭക്ഷണങ്ങൾ തന്നെയാണ്. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഒരു പരിധി വരെ ആസിഡ് റിഫഌക്‌സ് ഒഴിവാക്കും. പുളിച്ചു തികട്ടൽ ഒഴിവാക്കാൻ കഴിയ്ക്കാതിരിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് , എന്നാൽ ഇതൊരിക്കലും ഒരു അസുഖമായി കണക്കാക്കേണ്ട ആവശ്യമില്ല. എന്നാൽ അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാൽ ഉടൻ തന്നെ പരിഹാരം കാണണം. അല്ലെങ്കിൽ അത് പലപ്പോഴും നമ്മുടെ ദിവസത്തെത്തന്നെ ഇല്ലാതാക്കും.എന്നാൽ എത്രയും പെട്ടെന്ന് തന്നെ പുളിച്ച് തികട്ടലിന് പരിഹാരം കാണാൻ സഹായിക്കുന്ന ചില വീട്ട് മാർഗ്ഗങ്ങൾ ഉണ്ട്. എന്തൊക്ക ഗൃഹവൈദ്യങ്ങളാണ് പുളിച്ച് തികട്ടലിന് പരിഹാരം കാണാൻ സഹായിക്കുന്നത് എന്ന് നോക്കാം. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാർഗ്ഗം നിരവധി ആണ് ,

 

 

തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കും. എന്നാൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് പരിഹാരം കാണാൻ സഹായിക്കും.ഗ്രാമ്പൂ കഴിക്കുന്നത് വയറ്റിലെ ഹൈഡ്രോളിക് ആസിഡിന്റെ അളവ് ഉയർത്തുന്നു. ഇത് പുളിച്ച് തികട്ടൽ ഇല്ലാതാക്കാൻ മാത്രമല്ല മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.പുളിച്ച് തികട്ടലിന് ഏറ്റവും ഉത്തമ പരിഹാരമാണ് വാഴപ്പഴം. ഇത് അസിഡിറ്റി അകറ്റുന്നു എന്ന് മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്.നല്ലതു പോലെ തണുത്ത പാൽ കഴിക്കുന്നതും പുളിച്ച് തികട്ടലിന് പരിഹാരമാണ്. അസിഡിറ്റി കുറക്കുന്നതും കാത്സ്യം വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.എന്നാൽ അതുമാത്രം അല്ല ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും വളരെ നല്ലതു ആണ് ഇത് ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലത്‌ ആണ് ,

https://youtu.be/HCGPGl3uZ8I