കൊളസ്‌ട്രോള്‍ കൂടാന്‍ കാരണം അറിയാതെ പോവരുത്

Ranjith K V

കൊളസ്‌ട്രോൾ ഇന്നത്തെ കാലത്ത് രോഗങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിന് കൃത്യമായ ചികിത്സ ഇല്ലാത്തത് പല വിധത്തിൽ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോൾ.ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണം വെച്ച്‌ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൊളസ്‌ട്രോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.ഉയർന്ന അളവിലാണ് നിങ്ങളിൽ കൊളസ്ട്രോൾ എങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത്തരം ബുദ്ധിമുട്ടുകളേക്കാൾ കൊളസ്ട്രോൾ ഉയരുന്നതിന് എന്താണ് കാരണം എന്നത് കൃത്യമായി അറിഞ്ഞിരിക്കണം. എന്നാൽ നമുക്ക് ഈ പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്.

 

 

 

കൊളസ്ട്രോൾ ഉയർന്ന അളവിലായാൽ അതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്. ഇവ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിച്ചാൽ കൊളസ്‌ട്രോളിനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.ഭക്ഷണ രീതിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാൽ തന്നെ നമുക്ക് ഒരു വിധത്തിൽ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്‌ട്രോളിന്റെയും പ്രധാന കാരണം. റെഡ് മീറ്റ്, ബട്ടർ, ചീസ്, കേക്ക് തുടങ്ങിയവയെല്ലാം അനാരോഗ്യത്തിനും കൊളസ്‌ട്രോളിനും കാരണമാകും. എന്നാൽ പുറമെനിന്നും കൊഴുപ്പ് നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുക , എന്നാൽ തന്നെ നമ്മളുടെ പകുതി ആരോഗ്യം പ്രശനങ്ങൾ പൂർണമായി ഇല്ലാതാവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,