നമ്മൾ എല്ലാവരും കണ്ടിട്ടുള്ള ഒരു കൈര്യം തന്നെ ആണ് കടൽ തീരത്ത് കൂടി അശ്രദ്ധമായി വാഹനം ഓടിക്കുകയൂം കടലിൽ ഇറക്കി അഭ്യാസം കാണിക്കുകയും ചെയ്ത വാഹനം അവസാനം കടലിലെ പാറക്കെട്ടുകളിൽ കുടുങ്ങുകയും ചെയ്തു. പ്രദേശവാസിയിൽ നിന്ന് വാടകയ്‌ക്ക് എടുത്ത പുതിയ ജീപ്പ് വാഹനമാണ് ഇയാൾ കടലിൽ ഇറക്കി നശിപ്പിച്ചത്. സംഭവത്തിൽ മോട്ടോർ വാഹന നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ഗോവയിലെ പ്രശസ്തമായ അഞ്ജുന ബീച്ചിലേക്ക് ഇയാൾ വാഹനം ഇറക്കുക ആയിരുന്നു. തുടർന്ന് അപകടകരമായ രീതിയിൽ ബീച്ചിലൂടെ വാഹനം ഓടിക്കുകയും ചെയ്തു. അവസാനം മണൽതിട്ടയിലും പാറക്കൂട്ടങ്ങൾക്കിടയിലും വാഹനം കുടുങ്ങി പോവുകയും ചെയ്തു.(Don’t do this while driving See what happened to this car)
വളരെ അപകടം നിറഞ്ഞ ഒരു യാത്ര തന്നെ ആയിരുന്നു അത് , അളകളുട ഇടയിലൂടെ വാഹനം ഓടിച്ചു പോവുകയും ആളുകൾക് അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം കൊണ്ട് പോവുന്നതും ആണ് ഈ വീഡിയോയിൽ , നിരവധി ആളുകൾ ആണ് അവിടെ ഉണ്ടായിരുന്നതു അവരെ എല്ലാം ഭയപ്പെടുത്തി ആണ് വാഹനനം കടലിലേക്കു ഓടിച്ചു പോയത് അവസാനം വാഹനവും കടലിൽ താഴ്ന്നു സഞ്ചരിക്കാൻ കഴിയാതെ വരുകയും ചെയ്തു തുടർന്നു ജെസിബി വന്നാണ് വാഹനം വലിച്ചു കയറ്റിയത്, വാഹനത്തിൽ പൂർണമായി വെള്ളം കയറുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,