മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം കണ്ടോ

Ranjith K V

മലയാളത്തിലെ ഏകലറെയും മികച്ച താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും എന്നാൽ രണ്ടു ആളുകളും അഭിനയത്തിന്റെ കാര്യത്തിൽ വളരെ വാച്യാത്യസ്ത രീതികളിലൂടെ പോവുന്നവർ ആണ് , മോഹൻലാലിന് അഭിനായം ജന്മസിദ്ധവും നൈസർഗികം ആയി വഴങ്ങുന്നതും ആണ് . എന്നാൽ മമ്മൂട്ടിക്ക് അത് തന്റെ കഠിനാധ്വാനവും പരിശ്രെമവും ആണ് , മമ്മൂട്ടി ഒരു മെത്തേഡ് ആക്ടർ എന്ന നിലയിൽ ആണ് പരിഗണിക്ക പെടുന്നത് , കഥാപാത്രത്തെ പൂർണമായി ഉൾക്കൊണ്ടത് മാത്രം ആണ് മമ്മൂട്ടിയിൽ നിന്നും മികച്ച ഒരു അഭിനേതാവിന്റെ ലഭിക്കുകയുള്ളു , എന്നാൽ അതിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തു എസ് ആൻ സ്വാമി പറയുകയാണ് , ഒരു സിനിമയുടെ അവസാനം ആണ് മമ്മൂട്ടി എന്ന നടന്റെ പൂർണ രൂപം പുറത്തു വരുകയുള്ളു എന്നാണ് പറയുന്നത് ,

 

 

 

അതുകൊണ്ടു തന്നെ ഷൂട്ടിങ്ങിനിടെ അവസാന ദിവസങ്ങൾ എത്തുമ്പോൾ ആദ്യ ദിനത്തിൽ എടുത്ത പലതം വീണ്ടു ഷൂട്ട് ചെയ്യാൻ പറയും എന്നും പറയുന്നു , മമ്മൂട്ടിക്ക് മികച്ച അഭിനയ വരണം എന്ക്കിൽ മികച്ച ഒരു സന്ദർഭവും അന്തരീക്ഷവും വേണം എന്നാണ് പറയുന്നത് അതുകൊണ്ടു തന്നെ ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടി വന്നാൽ ആരും സംസാരിക്കാറില്ല എന്നാണ് പറയുന്നത് , എന്നാൽ മോഹൻലാൽ അങ്ങിനെ അല്ല എല്ലാവരോടും തമാശകൾ പറഞ്ഞു ഇരിക്കുന്ന ഒരാൾ ആണ് എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക