മമ്മൂട്ടി മോഹൻലാൽ ആരാധകനായ പാകിസ്ഥാനി ഖത്തറിൽ ഞെട്ടലോടെ ലോകം – Mammootty Mohanlal fan Pakistani in Qatar

Ranjith K V

Updated on:

ഖത്തറിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപിൽ കൈരളിക്ക് വേണ്ടി റിപ്പോർട്ട് ചെയുന്ന മനു മാടമ്പാട്ട് തനിക്ക് ഖത്തറിൽ നിന്നും പാതിരാത്രിയിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് , പോർച്ചുഗൽ ഉറുഗെയ് മത്സരം കണ്ടു താമസ സ്ഥലത്തേക്ക് മടങ്ങുന്ന സമയത്തു രണ്ടു കിലോമീറ്റർ ദൂരം ഉണ്ട് , റൂമിലേക്ക് എന്നു പറയുകയാണ് , മനു , ഒരു ടാക്സി പോലും കിട്ടാത്ത അവസ്ഥ ആയിരുന്നു അപ്പോൾ താൻ നടക്കാൻ തീരുമാനിച്ചു എന്നും നടന്നു നീങ്ങുമ്പോൾ പുറകിൽ നിന്നും ഒരാൾ വിളിച്ചു എന്നും അയാൾ മനുവിന്റെ കൂടെ കൂടി എന്നും എന്നാൽ അയാൾ പാകിസ്ഥാനിൽ നിന്നും ഉള്ള ആൾ ആണ് എന്നും അയാളിടെ വിശേഷങ്ങളും മനു പങ്കുവെച്ചു .

കേരളത്തെ കുറിച്ച് അയാൾ പറഞ്ഞു എന്നും ഫുട്ബോൾ ആർത്തകർ ഉള്ള നാട് ആണ് കേരളം എന്നും പറയുകയാണ് അലി , എന്നാൽ പിന്നീട് മനുവിനോട് അലി ചോദിച്ച ചോദ്യം മോഹൻലാലിനെയും മമ്മൂട്ടിയെയെയും അറിയുമോ എന്നാണ് , എന്നാൽ മനു അറിയാം എന്ന് പറഞ്ഞതോടെ ഞെട്ടലോടെ ആണ് അലി പിന്നീട് നടന്നത് , എന്നാൽ ഒരു പാകിസ്ഥാൻകാരൻ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞപ്പോൾ അത്ഭുതം തോന്നി എന്നും മനു പറയുന്നു , മലയാളത്തിലെ മിക്യ സിനിമാലും തിയേറ്ററിൽ പോയി കാണാറുണ്ട് എന്നും പറയുകയാണ് , ലക്ഷ്മിക മന്ദനയെ നേരിൽ കാണുക എന്നതാണ് ജീവിത ലക്ഷ്യം എന്ന് അലി പറഞ്ഞു എന്നു മനു എഴുതുന്നു. Mammootty Mohanlal fan Pakistani in Qatar