വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ് പടക്കങ്ങൾ എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും ദീപാവലി,വിഷു,ക്രിസ്മസ് എന്നീ ആഘോഷങ്ങൾക്കാണ് പടക്കം പൊട്ടിക്കുന്നത്, പൂരം തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത് പ്രധാനമാണ്.സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുണ്ടാക്കിയാണ് , ഉൽസവപറമ്പുകളിൽ,
ഗവർമ്മെണ്ടിന്റെ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന, കതിന വെടി പൊട്ടിക്കാറുണ്ട്. എന്നാൽ വിഷു അതുപോലെ ദീപാവലി എന്നി ആഘോഷങ്ങൾക്ക് ഭംഗി ഇരട്ടി ആക്കാൻ പടക്കം പൊട്ടിക്കുന്നത് പതിവ് എന്നാൽ പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെന്ക്കിൽ വളരെ അപകടം തന്നെ ആണ് , നിരവധി അപകടകൾ ആണ് പടക്കം മൂലം നമ്മളുടെ ഈ ലോകത്തു ഉണ്ടായിട്ടുള്ളത് , വലിയ ഒരു അപകടം തന്നെ കേരളത്തിൽ പടക്കം പൊട്ടി ഉണ്ടായിട്ടുണ്ട് നിരവധി ആളുകളുടെ മരണത്തിനു കാരണം ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നാൽ , പടക്കം മൂലം ഉണ്ടായ ഒരു അപകടത്തിന്റെ രസകരം ആയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഒരാളുടെ ദേശത്തു വെച്ച് പടക്കം പൊട്ടുന്ന ഒരു ദൃശ്യം ആണ് ഇത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരന്നു എന്നാൽ സാരമായ പൊള്ളൽ മാത്രം ആണ് ഉണ്ടായതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
