മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ താനെ ആണ് പൃഥ്വിരാജ് അതുപോലെ തന്നെ ഒരു സംവിധായകൻ കൂടി ആണ് , എന്നാൽ അദ്ദേഹം ആദ്യം ആയി സംവിധാനം ചെയ്ത ചിത്രം മോഹൻലാൽ ആണ് നായകനായി എത്തിയത് , എന്നാൽ വലിയ ഹിറ്റ് തന്നെ ആയിരുന്നു ആ ചിത്രം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ , മറ്റൊരു ചർച്ചകൾ താനെ ആണ് നടക്കുന്നത് , മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പരന്നത്.
എന്നാൽ ഇത് കേട്ട പലർക്കും ഇത് സത്യം ആണോ അല്ലയോ എന്ന കാര്യത്തിൽ ഉറപ്പിലായിരുന്നു , എന്നാൽ ഈ വിഷയത്തെ കുറിച്ച് പൃഥ്വിരാജ് തുറന്നു പറഞ്ഞത് ആണ് , ആരാധകർക്ക് സംശയം മാറ്റിയത് , മമ്മൂക്കയുടെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹം ഇല്ലാത്ത ആരും ഇല്ല എന്നും എന്നാൽ അങ്ങിനെ ഒരു സിനിമ ചെയ്യാൻ സാധ്യത ഉണ്ട് എന്നും പറയുന്നു പൃഥ്വിരാജ് , ഏമ്പുരാൻ എന്ന സിനിമക്ക് ശേഷം അത് ചെയ്യും എന്നാണ് പൃഥ്വിരാജ് പറയുന്നത് എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , മാമൂട്ടി ആരാധകർക്ക് വലിയ ഒരു സന്തോഷം തന്നെ ആണ് ഇത്