Articles

ദിലീപ് ടിനു പാപ്പച്ചൻ ആദ്യം ആയി ഒന്നുകുന്ന ചിത്രം ഇങ്ങനെ

മലയാളത്തിലെ സൂപ്പർ ഹിറ്റ് ആയ റോഷാക് എന്ന ചിത്രം ആണ് തിയേറ്ററിൽ വലിയ ഒരു വിജയം ആയി മാറിയ ചിത്രം തന്നെ ആണ് , ഒടുവിൽ ‘റോഷാക്ക്’ എത്തിയപ്പോൾ വരവ് ഗംഭീരമായെന്നുമാണ് തിയറ്റർ പ്രതികരണങ്ങൾ. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , എന്നാൽ ഇപ്പോൾ ചിത്രം ott റിലീസ് ചെയ്തിരിക്കുകയാണ് ,

 

 

ഡിസ്‌നി പ്ലസ് വമ്പൻ തുകക്ക് ആണ് ഈ ചിത്രം സ്വന്തം ആക്കിയത് , അതുപോലെ തന്നെ യുവ സംവിധായകൻ ടിനു പാപ്പച്ചൻ മലയാളത്തിലെ പ്രമുഖ താരത്തെ വെച്ച് ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ടിനു പാപ്പച്ചൻ ജനപ്രിയനായകൻ ദിലീപ് ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ഇരുവരും ആദ്യം ആയി ആണ് ഒന്നിക്കുന്നത് , ദിലീപ് തന്നെ ആണ് ഈ കാര്യം വ്യക്തം ആക്കിയത് , എന്നാൽ ടിനു പാപ്പച്ചന്റെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് ചാവേർ , വലിയ ഒരു ആവേശത്തിൽ തന്നെ ആണ് ആരാധകരും ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top