Press "Enter" to skip to content

ഈ നടനെ കണ്ടു ആണ് ലാലേട്ടനും മമ്മൂട്ടിയും ചില കാര്യങ്ങൾ പഠിച്ചത്

Rate this post

മലയാളത്തിൽ എന്നാല എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടൻമാർ ആണ് മോഹൻലാൽ അതുപോലെ മമ്മൂട്ടി എന്നിവർ , എന്നാൽ ഇവരിൽ നിന്നും നിരവധി നടൻമാർ കുറെ കാര്യങ്ങൾ പഠിച്ചിട്ടും ഉണ്ട് , എന്നാൽ പലർക്കും  മാതൃക ആയി നിന്നവരും ആണ് ഇവർ ,  മലയാളത്തിലെ യുവ താരങ്ങൾ എല്ലാം ഈ സൂപ്പർ താരങ്ങളെ അനുകരിക്കാൻ ശ്രെമിക്കുന്നവർ ആണ് ,  എന്നാൽ മോഹൻലാലും  മമ്മൂട്ടിയും തന്നെക്കാൾ ജൂനിയർ ആയ ഒരു നടനെ കണ്ടു കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട് ,  എന്നാൽ ഇതിനെ കുറിച്ച് പറയുകയാണ് പ്രശസ്ത സംവിധായകൻ ആയ രാജ സേനൻ  , ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ദിലീപിനെ കണ്ടിട്ട് ആണ് മോഹൻലാലും മമ്മൂട്ടിയും എല്ലാം പിൻകാലത്തു , സെല്ഫ് മാർക്കറ്റിങ് എന്താണ് ഏതാണ് പഠിച്ചത്  അതുപോലെ പലരും ദിലീപിനെ കണ്ടു ആണ് പഠിക്കുന്നത് ,

 

 

ദിലീപിന് സിനിമയുടെ മാർകെറ്റിംഗിനെ കുറിച്ച് അറിയാം എന്നും , ദിലീപിന്റെ സിനിമകൾ മോശം ആണെങ്കിലും  അത് മാർക്കറ്റ് ചെയ്തു എടുക്കാനും ദിലീപിന് അറിയാം എന്നാണ് രാജ സേനൻ പറയുന്നത് ,  എന്നാൽ പഴയ നടൻമാർ 40 വർഷം സിനിമയിൽ തുടരുന്നതുപോലെ ഇപ്പോളത്തെ നടൻമാർ എല്ലാം 5 വർഷം മാത്രം ആണ് സിനിമയിൽ തുടരുകയുള്ളു എന്നാണ് പറയുന്നത് ,  എന്നാൽ പുതുമുഖ താരങ്ങൾക്ക് എല്ലാം വലിയ ടെൻഷൻ ആണ് എന്നാണ് പറയുന്നത് എന്നാൽ ലാലിനും മമ്മൂട്ടിക്കും ഒരു ടെൻഷനും ഇല്ല എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »