Articles

വൈദുതി കമ്പിയിൽ കുടുങ്ങിയ ആന ചെയ്തത് കണ്ടോ

ആനകളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലാകുന്നത്. പൊതുവെ കാട്ടാനകളുടെ വീഡിയോകളാണ് ഈ അടുത്ത കാലത്തായി കൂടുതലും സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നത്.കുരുത്തലും വഴിയിൽ ഇറങ്ങി എന്നും നാട്ടിൽ ഇറങ്ങി എന്നും ആണ് കൂടുതൽ വാർത്താൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ,ആന വീട്ടിലേക് ഇറങ്ങുന്നതും വാഹനങ്ങൾ കുത്തിമറിക്കുന്നതും കെഎസ്ആർടിസി ബസിനെ പിന്തുടരുന്ന വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ റോഡുകളുടെ ഭാഗത്ത് പലതരത്തിൽ ഉള്ള മാർഗങ്ങൾ ചെയറുത്ത് ആണ് , അതിൽ ഒന്ന് ആണ് വൈദുതി കമ്പി വഴി ഷോക്ക് കെട്ടുന്നത് പതിവാണ് .

 

 

കൃഷി നാശവും വന്യമൃഗങ്ങളുടെ ആക്രമണവും തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ ആയി കൃഷി നാശം തന്നെ ആണ് കൂടുതൽ ആയി കാട്ടാനകൾ ഉണ്ടാകാറുള്ളത് , ഭക്ഷണം തേടി വരുന്നത് ആണ് ആനകൾ പിന്നീട് ഇവിടെ തന്നെ തുടരുകയും ചെയ്യും , എന്നാൽ അങ്ങിനെ വരുന്ന ആനകൾക്ക് ഷോക്ക് ഏല്പിക്കുക തന്നെ ആണ് പതിവി എന്നാൽ അത് ഒന്നും കാര്യം ആക്കാതെ അനാകൾ പോവുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് ,ഇതേ ഇലക്ട്രിക് ലൈൻ ബുദ്ധിപരമായി മുറിച്ച് കടക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2019ൽ പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

To Top