പുറം തിരിഞ്ഞ് നടക്കുന്ന ഈ മനുഷ്യനെ കണ്ട് ശ്രീരാമൻ എഴുതിയത് കണ്ടോ

മമ്മൂട്ടിയുടെ പുതിയ വീടും പരിസരവും അതുപോലെ മമ്മൂട്ടിയെ തന്നെ കണ്ടു നടന്നതിനെ കുറിച്ചു സോഷ്യൽ മീഡിയയിൽ എഴുതുകയാണ് നടനും എഴുത്തുകാരണം ആയ വി കെ ശ്രീരാമൻ , തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് മമ്മൂട്ടിയെ കുറിച്ച് ഈ കുറിപ്പ് എഴുതിയിരിക്കുന്നത് , ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്,എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും
കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല.

 

എന്ന് തുടങ്ങുന്ന കുറിപ്പ്പുകൾ ആണ് ഇപ്പോൾ ആരാധകരുടെ സ്രെദ്ധയിൽ പെട്ടത് , ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചവർ തന്നെ ആണ് , മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാൾ തന്നെ നൗ വി കെ ശ്രീരാമൻ , എന്നാൽ മമ്മൂട്ടിയുടെ വീട്ടിൽ പോയതും അവിടെ വെച്ച് നടന്നകാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്ക് ആയി പങ്കുവെച്ചിട്ടുണ്ട് , മമ്മൂട്ടിയുടെ പിറക്കു വശത്തു നിന്നുള്ള ഒരു ചിത്രവും ഈ കുറിപ്പും എല്ലാം ആണ് സോഷ്യൽ മീഡിയയിൽവൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,