ഖത്തറിൽ മാത്രമല്ല, പന്തുരുളാൻ ഇടമുള്ള ലോകത്തിന്റെ എല്ലാ കോണിലുമുണ്ട് ലോകകപ്പ് ആവേശം. ലോകം ഫുട്ബോളിലൂടെ ഒന്നാകുന്ന ദിനങ്ങൾ. വിവിധ രാജ്യങ്ങളിലെ കാഴ്ചകളിലേക്ക് ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വിവിധ ഭാഗങ്ങളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിളംബരം വിളിച്ചോതി ഘോഷയാത്രകൾ നടത്തി. വിവിധ ടീമുകളെ പിന്തുണയ്ക്കുന്നവർ അവരുടെ ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞു അണിനിരന്നത് ആരാധകരും വലിയ ആവേശത്തിൽ തന്നെ ആണ് , എന്നാൽ മത്സരങ്ങളുടെ തോൽവിയും ജയവും ആഘോഷിക്കുകയാണ് ആരാധകർ , എന്നാൽ ആദ്യം മത്സരത്തിൽ തന്നെ അർജന്റീന തോറ്റപ്പോൾ ആരാധകർക്ക് വലിയ ഒരു വിഷമം തന്നെ ആയിരുന്നു ,
എന്നാൽ അർജന്റീന എന്ന ടീമിനെ ആരാധിക്കുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ ഈ കൊച്ചു കേരളത്തിൽ ഉള്ളത് , എന്നാൽ അർജന്റീന തോറ്റ വിഷമം പങ്കുവെച്ചു നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും മറ്റും പങ്കുവെച്ചത് , എന്നാൽ അത്തരത്തിൽ തല്ലുമാല സിനിമയുടെ സംവിധായക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇത് , എന്നാൽ അർജന്റീന എന്ന വലിയ ഒരു ടീം തൊട്ടപ്പോൾ അത് വിശ്വസിക്കാൻ ആവാതെ പകച്ചു നിന്നവരിൽ സിനിമ രംഗത്ത് ഉള്ളവരും ചെറുതല്ല , 2 – 1 എന്ന സ്‌കോറിൽ ആണ് അർജന്റീന തോറ്റത് , എന്നാൽ ഈ തോൽവിയെ കുറിച്ച് ദുൽഖുർ പങ്കുവെച്ചിരുന്നു അർജന്റീന ആരാധകൻ ആണ് ദുൽഖുർ , എന്നാൽ മാമൂട്ടി ബ്രസീൽ ആരാധകൻ ആണ് , എന്നാൽ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് ,