പ്രശസ്ത നടിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ദിൽഷ ശ്രദ്ധിക്കപ്പെട്ടത്. ഈ സീസണിലെ ബിഗ് ബോസ് വിന്നർ ആയ ദില്ഷാ ഒരു പാവം മലയാളി കുട്ടിയെ പോലെ ആണ് ബിഗ് ബോസ് വീട്ടിൽ നിന്നതു എന്നാൽ ദില്ഷാ ബാംഗ്ലൂരിൽ ആയിരുന്നു പഠിച്ചിരുന്നത് എന്നാൽ അവിടെ ഉള്ള ജീവിത രീതി ദിൽഷയെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല എന്നത് സത്യം അല്ല എന്നു പറയുകയാണ് , ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന ദില്ഷാ അകെ മാറി എന്നും ആണ് പറയുന്നത് ദില്ഷായും ആയി ബന്ധം ഇല്ല എന്നാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉണ്ടായ ഒരു ചർച്ചകൾ , ദില്ഷാ തന്നെ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് , കഴിഞ്ഞ ദിവസം ആണ് റോബിൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ദിൽഷാ ഒരു ലൈവ് വന്നത് ,
ഇനി മുതൽ റോബിൻ ബ്ലെസ്സലിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും ഇരുവരും തന്റെ ജീവൻ വെച്ച് തട്ടി കളിക്കുകയാണ് എന്നും ആണ് ദിൽഷാ പറഞ്ഞത് എന്നാൽ ഒരു വിഭാഗം ആളുകൾ റോബിൻ ആണ് ദില്ഷാക്ക് പ്രെമോഷന് നൽകിയത് എന്നും അങ്ങിനെ ആണ് ബിഗ് ബോസ് വിജയി ആയതു എന്നും ആണ് പറയുന്നത് , എന്നാൽ ഇപ്പോൾ ദില്ഷാ പുതിയ വിവാദങ്ങളിൽ എല്ലാം ചെന്ന് ചാടി എന്ന വാർത്തകൾ ആണ് വരുന്നത് ,തൻ തന്നെ ഒരു വീഡിയോ പങ്കുവെച്ചതിനെ കുറിച്ച് ആണ് ഇപ്പോൾ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,