Press "Enter" to skip to content

ഡെലിവറി ബോയ്ക്ക് ഒരു നായ കൊടുത്ത പണി കണ്ടോ

Rate this post

നമ്മൾക്ക് പലപ്പോഴും നായകൾ കാരണം പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ ആയിരിക്കും എന്നാൽ ഈ വീഡിയോയിൽ ഒരു നായ ഒരു ഡെലിവറി ബോയ്ക്ക് കൊടുത്ത ഒരു പണി ആണ് , സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ ഒരു വീഡിയോ ആണ് ഇത് , അതുപോലെ തന്നെ നിരവധി ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ കൂടി ആണ് , ഭക്ഷണം ആയി എത്തിയ ഡെലിവറി ബോയ്ക്ക് നല്ല ഒരു പണി തന്നെ ആണ് ഒരു തെരുവ് നായ കൊടുത്തത് , എന്നാൽ ഈ സംഭവം cctv യിൽ പതിഞ്ഞത് കൊണ്ട് മാത്രം ആണ് ആ ഡെലിവറി ബോയ് രക്ഷപെട്ടത് ,

 

 

തനിക്ക് ലഭിച്ച ഓർഡർ പ്രകാരം ഓർഡർ ചെയ്ത വ്യക്തിക്ക് ഭക്ഷണം ആയി വന്നത് ആണ് ഡെലിവറി ബോയ് , ഭക്ഷണം വെച്ച ബാഗിൽ നിന്നും തൻ അറിയാതെ ആ ഭക്ഷണ പാക്കറ് നിലത്തേക്ക് വീഴുന്നു , തുടർന്ന് ആ വഴിയിലൂടെ വന്ന നായ ആ ഭക്ഷണത്തിന്റെ പാക്കറ്റ് എടുത്തു കൊണ്ട് പോവുന്നതും ആണ് ആ വീഡിയോയിൽ , വളരെ രസകരം ആയ ഒരു വീഡിയോ തന്നെ ആയിരുന്നു അത് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ആണ് ആ ഡെലിവറി ബോയ്ക്ക് കാര്യം മനസിലായ്ത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »