Articles

കാറിൽ ചാരി നിന്നത്തിന് ചവിട്ടേൽക്കേണ്ടി വന്ന 6 വയസുകാരന് അച്ചായൻസ് ഗോൾഡ് നൽകിയ സമ്മാനം കണ്ടോ

കാറിൽ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ വലിയ വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് , കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. കേസിൽ കർശനമായ നിയമനടപടി സ്വീകരിക്കുകയും ചെയ്തു , എന്നാൽ അത് എല്ലാം വളരെ ദുഖത്തോടെ ആണ് നമ്മളിൽ പലരും കണ്ടത് , നടുവിന് ആണ് സാരമായി പരിക്ക് പറ്റുകയും ചെയ്തു ആ 6 വയസുകാരന് ,

 

 

എന്നാൽ ഈ ദുഃഖകരം ആയ വാർത്ത എല്ലാവരിലും വളരെ അതികം വിഷമം ഉണ്ടാക്കി എന്നാൽ ഇപ്പോൾ ആ ദുഖത്തെ മറക്കാൻ ഒരു സന്തോഷ വാർത്ത ആയി ആ 6 വയസുകാരന്റെ അടുത്തേക്ക് എത്തിയ ഒരാൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം നൽകിയ സമ്മാനങ്ങളും സ്നേഹവും ആണ് ലഭിച്ചത് , എന്നാൽ ഈ കാര്യം വളരെ അതികം വൈറൽ ആവുകയും ചെയ്‌തു , ആ കുഞ്ഞിന് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിയാണ് ആ കുട്ടയെ കാണാൻ പോയത് എന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം വ്യക്തം ആക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top