Articles

ഗുരുവായൂർ ആനകോട്ടയിലെ സിദ്ധാർഥ് എന്ന ആനയെ കണ്ടോ

നമുക്ക് അറിയാം ലോകത്തിൽ തന്നെ വളരെ അധികം പ്രശസ്തമായി നിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് ആണ് ഗുരുവായൂർ ക്ഷേത്രം എന്നത്. അവിടുത്തെ ഓരോ ചടങ്ങുകൾക്കും വളരെ ഏറെ പ്രാധാന്യം ഉള്ളതാണ്. പരമ്പരാ ഗത രീതിയിൽ പഴയ ആചാരങ്ങൾ ഇപ്പോഴും ഒരു പഴമയും ചോരാതെ ഇപ്പോഴും അതേപടി നടത്തി വരുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖ മായതും അതുപോലെ തന്നെ മറ്റു രാജ്യങ്ങളിൽ ഒന്നും നമ്മുക്ക് കാണുവാൻ സാധിക്കാത്ത ഒരു പരമ്പരാഗത ആചാരം ആണ് ആന യോട്ടം. അതുപോലെ തന്നെ ആനക്കോട്ട എന്നത് വളരെ അതികം പേരുകേട്ട ഒന്നു തന്നെ ആണ് എന്നാൽ അതുപോലെ തന്നെ ഒന്നാണ് ആനകൾ അവിടെ ഉള്ള ആനകളും പലതും വളരെ അതികം ഫേമസ് ആയ ആനകൾ തന്നെ ആണ് ,

 

 

അതിൽ ഒരു ആന ആണ് , ഗുരുവായൂർ സിദ്ധാർത്ഥനൊപ്പം പുന്നത്തൂർ കോട്ട ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ആകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. എന്നാൽ നിരവധി ആനകളും ഉണ്ട് അവിടെ എന്നാൽ അവിടെ ഉള്ള ഒരു ആന തന്നെ ആണ് ഗുരുവായൂർ സിദ്ധാർഥ് എന്ന ആന , കേരളത്തിൽ ഒരു പ്രസിദ്ധം ആയ ഒരു ആന തന്നെ ആണ് ഇത് , വളരെ സന്താന ആയ ഒരു ആന താനെ ആണ് ഗുരുവായൂർ സിദ്ധാർഥ് നിരവധി ആഘോഷങ്ങൾക്ക് പങ്കെടുത്ത ഒരു ആന തന്നെ ആണ് എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ആന തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top