മോഹൻലാൽ ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രം ആണ് ബറോസ് മലയാളത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ ആണ് മോഹൻലാൽ അദ്ദേഹം ആദ്യം ആയി സംവിധാനം ചെയുന്ന ഒരു ചിത്രം താനെ ആണ് ബറോസ് , മലയാളികൾ എല്ലാവരും വളരെ വലിയ ഒരു പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബറോസ് , എന്നാൽ ഈ ചിത്രം ഇപ്പോളും പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് , മോഹൻലാൽ ആരാധകർക്ക് അതുപോലെ മറ്റുപ്രേക്ഷകർക്കും വലിയ ഒരു ആശങ്ക തന്നെ ആണ് മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം ബറോസ്സ് എന്ന മലയാളചിത്രം ,എന്നാൽ ചിത്രത്തിൽ ഗുരു സോമസുന്ദരം പറഞ്ഞവാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,
അഭിനയിച്ചതിൽ ഏറ്റവും വലിയ സിനിമ ആണ് ബറോസ് എന്നു പറയുകയാണ് , ചിത്രത്തിൽ താൻ ഒരു സ്വാഭാവിക വേഷം തന്നെ ആണ് ചെയുന്നത് , 3 D സിനിമയുടെ ഭാഗം ആവുക എന്നത് തന്നെ തന്നെ ഏറ്റവും അതികം ആകർഷിച്ചത് തന്നെ എന്ന് പറയുന്നത് , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ പറഞ്ഞത് , ഒരു പോലീസ് കഥാപാത്രത്തെ ആണ് താൻ അഭിനയിച്ചത് എന്ന് പറയുന്നത് , എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചും മോഹൻലാൽ എന്ന സംവിധായകനെ കുറിച്ചും ഗുരു സോമസുന്ദരം പറഞ്ഞ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചത് ആണ് ,