മലയാളിപ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രം ആണ് ഗോൾഡ്, മലയാള സിനിമയിലെ അതുല്യമായ ഒരു സംവിധയകാൻ ആണ് അൽഫോൻസ് പുത്രൻ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു സംവിധായകൻ കൂടി ആണ് അൽഫോൻസ് പുത്രൻ , വലിയ ഒരു കാത്തിരിപ്പ് താനെന്ന ആണ് ഈ ചിത്രത്തിന് വണ്ടി പ്രേക്ഷകരും പ്രമുഖരും , പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ കാര്യം അറിയിച്ചത്. ഇപ്പോൾ പ്രേക്ഷകരെ പോലെത്തന്നെ താനും ഗോൾഡ് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുക ആണെന്നാണ് താരരാജാവ് മമ്മൂട്ടി പറയുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത പ്രേമം കണ്ടപ്പോൾ മുതൽ താനും അൽഫോൻസിൻറെ ഒരു ആരധകൻ ആണെന്നാണ് മമ്മൂട്ടി പറയുന്നത്.
പ്രേമം എന്ന ചിത്രം കണ്ടപ്പോൾ മമ്മൂക്ക അൽഫോൻസിനോട് പറഞ്ഞത് നിങ്ങളുടെ ഡയറക്ഷൻ എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു എന്നാണ് പറയുന്നത്.പ്രേമം എന്ന ചിത്രവും തനിക്കു ഇഷ്ട്ടപെട്ടു എന്നാണ് താരരാജാവ് പറഞ്ഞത്. ഇപ്പോൾ അദ്ദേഹം പറയുന്നു അൽഫോൻസ് സംവിധാനം ചെയ്യ്തു പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്ന്നു. ഇനിയും അൽഫോൻസ് പുത്രനും മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യുമെന്നുള്ള വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു. ഗോൾഡ് എന്ന ചിത്രം വലിയ ഒരു ഹിറ്റ് തന്നെ ആവും എന്ന പ്രതീക്ഷയിൽ ആണ് എല്ലാവരും , അതുപോലെ തന്നെ മമ്മൂക്കയെ വെച്ച് അൽഫോൻസ് പുത്രൻ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
