സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിൻ തിരുവനന്തപുരം . ബിഗ്‌ബോസിന് ശേഷം ഉണ്ടായ റോബിൻ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മത്സരം കഴിഞ്ഞ് മാസങ്ങളായിട്ടും റോബിൻ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. ടൈറ്റിൽ വിന്നറായ ദിൽഷ ഉൾപ്പെടെ ഉള്ളവരെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചുകഴിഞ്ഞു. നേരത്തെ റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദിൽഷയെ കുറിച്ച് പരാമർശം ഉണ്ടായിരുന്നെങ്കിലുംറോബിൻ ആരതിയെ വിവാഹം കഴിക്കുന്ന കാര്യം പ്രഖ്യാപിച്ചതോടെ അത്തരം കഥകളും അവസാനിച്ചു. എന്നാൽ ഇപ്പോൾ വലിയ രീതിയിൽ ആരാധകരെ ഉണ്ടാക്കി എടുത്ത ഒരു താരം ആണ് ,
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വളരെ അതികം പ്രസക്തി നേടിയെടുത്ത ഒരു താരം തന്നെ ആണ് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഡാൻസ് തന്നെ ആണ് ഇപ്പോൾ ചർച്ച , എന്നാൽ അതുമാത്രം അല്ല ആരാധകരോട് വളരെ അതികം സ്നേഹം ഉളള ഒരു വ്യക്തി കൂടി ആണ് റോബിൻ നിരവധി വീഡിയോ ആണ് റോബിന് എതിരെ വന്നിട്ടുള്ളതു , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു സ്കൂളിൽ നിന്നും ഉള്ള ഒരു വീഡിയോ ആണ് ഇത് സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് കുടുതൽ അറിയാൻ വീഡിയോ കാണുക ,