ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണം ആണ് , നമ്മൾക്ക് ഇങ്ങനെ ഉള്ള അവസ്ഥ വളരെ അതികം പ്രയാസം ഉണ്ടാക്കുന്നത് ആണ് എന്നാൽ നമ്മൾക്ക് ഷുഗർ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ക്കിൽ വളരെ അതികം രോഗാവസ്ഥകൾ ആണ് ഉണ്ടാവുന്നത് എന്നാൽ നമ്മൾക്ക് പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത ഒരു രോഗം തന്നെ ആണ് ഷുഗർ എന്നാൽ നമ്മൾക്ക് ഒരു പരുത്തിവരെ ഷുഗർ നിയന്ത്രിക്കാൻ കഴിയും അതിനായി പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിയും എന്നാൽ അതിനായി നെല്ലിക്ക ആണ് പ്രധാന ഘടകം ഇത് ഉപയോഗിച്ച് നമ്മളുടെ ഷുഗർ നോർമൽ ആക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/FoxIt2li8x4