കണ്ണീരുമായി തിയേറ്ററിൽ ദുൽഖറിനെ വളഞ്ഞ് ആരാധകർ എങ്ങും മികച്ച അഭിപ്രായം

Ranjith K V

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തിൽ കശ്മീരിൽ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാൾ ഥാക്കൂർ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

 

ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തിൽ കശ്മീരിൽ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാൾ ഥാക്കൂർ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം കണ്ടു ഇറങ്ങിയവർ എല്ലാം വലിയ ഒരു പതികരണം തന്നെ ആണ് ചിത്രത്തിന് നൽകിയതു , അതുപോലെ തന്നെ വലിയ ഒരു കളക്ഷനും ആദ്യദിനംലഭിച്ചു എന്ന റിപ്പോർട്ടുകളും വന്നിരുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,