ദുൽഖുർ നായകനാവുന്ന മലയാള സിനിമ ഉടൻ ഉണ്ടാവും എന്നാണ് പറയുന്നത് പ്രവീൺ ചന്ദ്രൻ ആണ് ചിത്രം ഒരുക്കുന്നത് , എന്നാൽ ഇപ്പോൾ റിലീസ് ആയ ചിത്രം സീത രാമം എന്ന ചിത്രത്തിന്റെ വിജയ ആഘോഷത്തിൽ ആണ് , 8 ദിവസം കൊണ്ട് തന്നെ 40 കോടി രൂപ ആണ് ചിത്രം നേടിയത് , എന്നാൽ ഇപ്പോളും മികച്ച രീതിയിൽ തന്നെ തിയേറ്ററിൽ പ്രദർശനം തുടരുന്നു , എന്നാൽ മറ്റു ഭാഷകളിൽ തിരക്ക് ആയിരുന്നു ദുൽഖുർ ഇനി മലയാളത്തിൽക്ക് വരുകയാണ് , നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിൽ ഒരുങ്ങുന്നത് അതിൽ ഒന്നാണ് കിംഗ് ഓഫ് കൊത്ത,വലിയ ഒരു ആകാംഷയോടെ ആണ് ഈ ചിത്രം പ്രേക്ഷകർ
കാത്തിരിക്കുന്നത് , ദുൽഖുർ തന്നെ ആണ് ചിത്രം നിർമിക്കുന്നത് , എന്നാൽ അതിനു മുൻപ്പ് തന്നെ ഒരു മലയാള സിനിമ ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ദുൽഖുർ പ്രവീൺ ചന്ദ്രൻ സംവിധാനം, ചെയുന്ന ഒരു മലയാള കോമഡി ചിത്രം ആണ് ഇത് , ദുൽഖുറിനു പുറമെ ചെമ്പൻ വിനോദ് , സൗബിൻ ഷാഹിർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കും , അന്യഭാഷകളിൽ വലിയ ഒരു ഉയർച്ച ആണ് ദുൽഖുറിനു ഇപ്പോൾ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,