Articles

രണ്ട് 100 കോടി സിനിമകളുമായി ദുല്‍ഖര്‍ സല്‍മാന്‍!

നായകനായി അഭിനയിച്ച കുറുപ്പ് എന്ന ചിത്രം ആഗോള തലത്തിൽ നേടിയത് 112 കോടി രൂപ എന്ന വിവരം പങ്കുവച്ച് ദുൽഖർ സൽമാൻ. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് മെഗാ ബ്ളോക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതൽ മുടക്ക്. കുറുപ്പിന്റെ സംപ്രേക്ഷണവകാശം സി കമ്പനിക്ക് നൽകിയെന്നും ദുൽഖർ അറിയിച്ചു.ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായിരുന്നു റിലീസ്. അതുപോലെ തന്നെ ഇപ്പോൾ റിലീസ് ചെയ്ത തെലുങ്ക് ചിത്രം സീത രാമം എന്ന ചിത്രയും 100 കോടി നേടി എന്ന റിപോർട്ടുകൾ ആണ് വന്നത് ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കുട്ടി വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.

 

 

 

ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടുമായി സിനിമ വാരിക്കൂട്ടിയത് 100 കോടി രൂപയാണ്. ആദ്യ ദിവസത്തെ ആവറേജ് തുടക്കത്തിന് ശേഷം ഗംഭീരഭിപ്രായങ്ങൾ നേടിയെടുത്ത ചിത്രം വിശ്രമമില്ലാതെ തീയേറ്ററുകളിൽ നിറഞ്ഞൊടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കുട്ടി വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്, മികച്ച ഒരു വിജയം തന്നെ ആണ് ഈ വർഷം ദുൽഖുർ നേടിയെടുത്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top